ലോഗോ പ്രകാശനം ചെയ്തു


പാണക്കാട്: ഖാസി സയ്യിദ് ഹാശിം ബാഅലവി കോയ തങ്ങളുടെ പത്താം ചരമ വാർഷിക ത്തോടനുബന്ധിച്ച് കണ്ണാടിപ്പ റമ്പ് ദാറുൽ ഹസനാത്ത് പൂർവവിദ്യാർഥികൾ, കോളജ് സ്റ്റുഡൻ്റ്സ് യൂണിയൻ, സിവി ലൈസേഷൻ ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി നടത്തുന്ന ദ ശാബ്ദിസ്‌മൃതികളുടെ ലോ ഗോ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ദാറുൽ ഹസനാത്ത് ജന. സെക്രട്ടറി കെ.എൻ മുസ്‌തഫ, എൻ.സി മുഹമ്മദ് ഹാജി, പി.പി ഖാലിദ് ഹാജി, ഡോ.താജുദ്ദീൻ വാഫി, നജ്‌മുദ്ദീൻ മാലോട്ട്, ഹസനവി സഹൽ ഹുദവി, അഫ്‌നാൻ മട്ടന്നൂർ സംബന്ധിച്ചു.

Share This Post